ബിഷപ്പ് ഫ്രാങ്കോയെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ബിഷപ്പ് ഫ്രാങ്കോയെ വീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെവീണ്ടും വൈദ്യ പരിശോധയ്ക്ക് വിധേയനാക്കും. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായാണ് വൈദ്യ പരിശോധന. നേരത്തെ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. നിലവിൽ കോട്ടയം പോലീസ് ക്ലബ്ബിലുള്ള ഫ്രാങ്കോയെ ഉടൻ തന്നെ വൈദ്യ പരിശോധനക്കായി കോട്ടയം ജനറാലുശുപത്രിയിലേക്ക് കൊണ്ടു പോകും.ശേഷം പാലാ കോടതിയിലേക്ക് കൊണ്ടു പോകും. രക്ത സമ്മർദമാണ് ബിഷപ്പിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തിൽ. നിലവിൽ ബിഷപ്പിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2Ny3MCe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages