ഡിയോബന്ദ് : കുളിയ്ക്കാതെ സ്‌കൂളിലെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ മര്‍ദ്ദീച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഡിയോബന്ദിലെ വി.കെ ബാല്‍കുഞ്ച് ഹൈസ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
from mangalam.com https://ift.tt/2O7O1Bq
via IFTTT
No comments:
Post a Comment