ബിഷപ്പിനെതിരെയുള്ള ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

ബിഷപ്പിനെതിരെയുള്ള ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത

കോഴിക്കോട്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ആരോപണം ഗൂഢാലോചനയെന്ന് ജലന്ധർ രൂപത. കന്യാസ്ത്രീയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും രൂപത ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. വ്യക്തമായ അജണ്ടയോടുകൂടി ബിഷപ്പിനേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് വാർത്താക്കുറിപ്പിൽ രൂപത ആരോപിക്കുന്നത്. ബിഷപ്പിനെതിരെയുള്ള ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരും കുറ്റവാളികളല്ല എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് വ്യക്തിപരമായി അപമാനിച്ചും തേജോവധം ചെയ്തും കൊല്ലാതെ കൊല്ലുന്ന മാധ്യമ വിചാരണകളിൽ നിന്നും സത്യം പുറത്തുവരുന്നത് വരെ മിതത്വം പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Mp0tbg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages