പെട്രോളിനും ഡീസലിനും ഇന്നും വില കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

കോഴിക്കോട്: ഇന്ധന വില വെള്ളിയാഴ്ചയും വർധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വർധിച്ചത്. കേരളത്തിൽ തിരുവനന്തപുരത്ത് 83.30 രൂപയാണ് വെള്ളിയാഴ്ചത്തെ പെട്രോൾ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയർന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്. കൊച്ചിയിൽ 81.96 രൂപയാണ് പെട്രോളിന് ലിറ്ററിന്. ഡീസലിന് 75.93 രൂപയും നൽകണം. ഡീസലിന് ഡൽഹിയിൽ പെട്രോൾ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയിലാണ് വില കൂടുതൽ. അവിടെ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ് വില. Content Highlights:petrol, diesel, price hike


from mathrubhumi.latestnews.rssfeed https://ift.tt/2NU5jip
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages