കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ പ്രകടനം നടത്തിയതിന് നടൻ ജോയ് മാത്യുവിനെതിരെ കേസ്. നിരോധിത മേഖലയിൽ പ്രകടനം നടത്തിയതിന് ജോയ് മാത്യു ഉൾപ്പെടെ തിരിച്ചറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തത്. കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രകടനം നടത്തിയത്. content highlights:Police registers case against joy mathew
from mathrubhumi.latestnews.rssfeed https://ift.tt/2OKexhz
via
IFTTT
No comments:
Post a Comment