വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

കൊച്ചി : എറണാകുളം ആയവനയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആയവന സ്വദേശിയായ തങ്കച്ചന്‍, മകന്‍ ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകട കാരണം പരിശോധിച്ചു വരികയാണ്.



from mangalam.com https://ift.tt/2Oiznrm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages