പത്തനംതിട്ട: അടൂർ മേഖലയിൽ രാവിലെ ചെറിയ തോതിൽ ഭൂമികുലുക്കം അനുഭവപ്പെട്ടു. രാവിലെ പത്തരയോടെയായിരുന്നു ഭൂമികുലുക്കം അനുഭവപ്പെട്ടത്. അടൂർ പള്ളിക്കൽ പഞ്ചായത്തിലെ പഴകുളം, പുള്ളിപ്പാറ, കോലമല മേഖലകളിലും പാലമേൽ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്. ചില വീടുകൾക്ക് വിള്ളലുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2oZ5kGQ
via
IFTTT
No comments:
Post a Comment