എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.കൊച്ചി എസ് ആര്‍ എം റോഡിന് സമീപം താമസിക്കുന്ന ഷീബയെ ഭര്‍ത്താവ് സഞ്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു. സഞ്ചുവിനെ പോലീസ് അറസ്റ്റ്‌ചെയതു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഷീബയുടെ മൃതദേഹം ലൂര്‍ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സഞ്ചുവിനെ ചോദ്യം ചെയ്തുവരികയാണ്.



from mangalam.com https://ift.tt/2QzE8Ld
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages