മലയാളി യുവാവ് വിവാഹ വാര്‍ഷികത്തലേറ്റ് കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

മലയാളി യുവാവ് വിവാഹ വാര്‍ഷികത്തലേറ്റ് കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട് : വിവാഹ വാര്‍ഷിക തലേന്ന് മലയാളി യുവാവ് കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു. വാവന്നൂര്‍ തൊഴുക്കാട്ടുകളത്തില്‍ നാരായണന്റെ മകന്‍ നവീന്‍ (29) ആണ് മരിച്ചത്. ഒപ്പം യാത്രചെയ്തിരുന്ന നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ അഞ്ചു മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. നവീന്‍ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

കുവൈറ്റ് ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

അമ്മ: നിര്‍മ്മല, ഭാര്യ: രാജശ്രീ.



from mangalam.com https://ift.tt/2NZ1Wqv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages