ഐടിക്ക് സുവർണകാലം: ടെക്നോ – ഇൻഫോ പാർക്കുകളിലേക്ക് 6600 കോടി നിക്ഷേപം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

ഐടിക്ക് സുവർണകാലം: ടെക്നോ – ഇൻഫോ പാർക്കുകളിലേക്ക് 6600 കോടി നിക്ഷേപം

പത്തനംതിട്ട∙ അടുത്ത രണ്ടുവർഷം കേരളത്തിന്റെ ഐടി മേഖലയ്ക്ക് സുവർണ കാലമെന്ന് പറയാവുന്ന തരത്തിൽ നിക്ഷേപവും വരുന്നതായി സംസ്ഥാന ഐടി വകുപ്പ് പുറത്തുവിട്ട രേഖകളും വ്യക്തമാക്കുന്നു. ടെക്നോപാർക്കിൽ മാത്രം 4300 കോടിയുടെ നിക്ഷേപവും ഇൻഫോപാർക്കിൽ ഏകദേശം 2300 കോടിയുടെ നിക്ഷേപത്തിനുമാണ് ധാരണയായി

from Latest News https://ift.tt/2wSQtlx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages