ഇതാണ് 'പരിസ്ഥിതി സൗഹൃദ ഗണപതി'; ചെന്നൈയില്‍ നിന്നൊരു വിനായകചതുര്‍ഥി വിശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഇതാണ് 'പരിസ്ഥിതി സൗഹൃദ ഗണപതി'; ചെന്നൈയില്‍ നിന്നൊരു വിനായകചതുര്‍ഥി വിശേഷം

ചെന്നൈ: വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഗണപതിവിഗ്രഹം നിർമ്മിച്ച് ചൈന്നൈയിലെ ഭക്തർ. വാഴക്കുടപ്പൻ ഉപയോഗിച്ചാണ് പത്ത് അടി ഉയരമുള്ള ഗണേശവിഗ്രഹം ഇവർ ഒരുക്കിയത്. ഏഴായിരത്തോളം വാഴക്കുടപ്പൻ, വാഴയില, വാഴപ്പിണ്ടി എന്നിങ്ങനെ നീളുന്നു ഈ ഗണപതി വിഗ്രഹം നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ പട്ടിക. പത്ത് ദിവസമെടുത്താണ് ഊ ഭീമൻ വിഗ്രഹം നിർമ്മിച്ചത്. പത്മാസനത്തിലിരിക്കുന്ന ഗണപതിയുടെ കയ്യിൽ സ്വാസ്തിക മുദ്രയുമുണ്ട്. പരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹത്തിനൊപ്പംനിന്ന് സെൽഫിയെടുക്കാനുള്ള തിരക്കിലാണ് ഭക്തരെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരുവിൽ കരിമ്പ് കൊണ്ടുനിർമ്മിച്ച ഗണപതി വിഗ്രഹവും ഹൈദരാബാദിൽ വിനായകചതുർഥിയ്ക്കായി നിർമ്മിച്ച 580 കിലോഗ്രാം ഭാരമുള്ള ലഡ്ഡുവുമൊക്കെ കഴിഞ്ഞദിവസങ്ങളിൽ വാർത്തയായിരുന്നു. content highlights: Ganesha Idol, Vinayaka Chaturthi, Ganesh Chaturthi,banana flowers


from mathrubhumi.latestnews.rssfeed https://ift.tt/2pgM341
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages