യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം; ഹാക്കിങ് തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം; ഹാക്കിങ് തന്നെ

തിങ്കളാഴ്ച രാത്രി യു.പി.എസ്.സി വെബ്സൈറ്റ് നോക്കിയ ഉദ്യോഗാർത്ഥികൾ അന്തം വിട്ടു. സൈറ്റ് തുറക്കുമ്പോൾ കാണുന്നത് കാർട്ടൂൺ കഥാപാത്രം ഡൊറമോൺ.പിന്നണിയിൽ കാർട്ടൂണിന്റെ ടൈറ്റിൽ ഗാനവും. ഇതെന്ത് കളിയെന്ന് മനസിലാവാതെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധിപേർ സ്ക്രീൻ ഷോട്ട് പങ്ക് വെച്ചപ്പോഴാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. The website of UPSC has been hacked!!😳😳 pic.twitter.com/OFpHy9k56t — Ruchika Chaubey (@chaubeyruchii) 10 September 2018 യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായhttp://www.upsc.gov.in തുറക്കുമ്പോൾ ഡൊറോമോണിന്റെ ചിത്രവും ഒപ്പം Doraemon-- Pick up the call എന്ന നിർദേശവുമാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കാർട്ടൂണിന്റെ ഹിന്ദിപ്പതിപ്പിലുള്ള ടൈറ്റിൽ ഗാനവും എത്തി. എന്നാൽ ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്യാനായി നോക്കുമ്പോൾ ഉടൻ തന്നെ The website is under maintenance, എന്ന നിർദേശവും സ്ക്രീനിൽ തെളിയും.എങ്കിലും താമസിയാതെ വെബ്സൈറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. UPSC website has been hacked by a LPU student he also hacked UMS( University managment system) of LPU....... pic.twitter.com/LTjeGXqs3g — suraj singh (@surajsi84438687) 11 September 2018 സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവവമല്ലാതിരിക്കെ ഇതേക്കുറിച്ച് പ്രതികരിക്കാൻ ഔദ്യോഗികവൃത്തങ്ങൾ തയ്യാറായിട്ടില്ല


from mathrubhumi.latestnews.rssfeed https://ift.tt/2QlB5Gr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages