സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ, എജ്ജാതി ടൈമിംഗ്, സിപിഎം ഇസ്തം; പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ, എജ്ജാതി ടൈമിംഗ്, സിപിഎം ഇസ്തം; പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച സി.പി.എം മഹിള സംഘടനയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ന്യൂഡല്‍ഹിയില്‍ അഖിലേന്ത്യാ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് ന
ടത്തിയത്.

ഇത്ര പെട്ടെന്ന് ദേശീയ തലത്തില്‍ തന്നെ ഒരു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടകമികവ് അംഗീകരിച്ചേ പറ്റൂ. 'എജ്ജാതി ടൈമിംഗ് സിപിഎം ഇസ്തം' എന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇത്ര പെട്ടെന്ന് ദേശീയ തലത്തില്‍ത്തന്നെ ഒരു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ.

എജ്ജാതി ടൈമിംഗ്
സിപിഎം ഇസ്തം :)



from mangalam.com https://ift.tt/2CkiKqo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages