സാനിയയെ പ്രമുഖ ക്രിക്കറ്റ് താരം തുടര്‍ച്ചയായി ശല്യപ്പെടുത്തി: വെളിപ്പെടുത്തലുമായി ഷൊയ്ബ് മാലിക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

സാനിയയെ പ്രമുഖ ക്രിക്കറ്റ് താരം തുടര്‍ച്ചയായി ശല്യപ്പെടുത്തി: വെളിപ്പെടുത്തലുമായി ഷൊയ്ബ് മാലിക്

ധാക്ക: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം തുടര്‍ച്ചയായി ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പാക്ക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബിര്‍ റഹ്മാനെതിരെയാണ് മാലിക് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

[IMG]

സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരെ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബിര്‍ റഹ്മാന്‍.



from mangalam.com https://ift.tt/2LQ3Ojg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages