പി.കെ ശശി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

പി.കെ ശശി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: ലൈംഗിക പീഡന വിഷയത്തിൽആരോപണ വിധേയനായ ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സഹപ്രവർത്തകയെ പീഡിപ്പിച്ച എം.എൽ.എ രാജിവെക്കണം. ഡി.വൈ.എഫ്.ഐ ഇരയോടൊപ്പമാണോ, പീഡകനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. രണ്ടാഴ്ചമുമ്പാണ് ഡിവൈഎഫ്ഐ വനിതാ നേതാവ് പി.കെ ശശിക്കെതിരെ പാർട്ടി നേതൃത്വത്തിനെതിരെ പരാതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2wEoAgm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages