തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ശനിയാഴ്ചകൾ ഉൾപ്പെടെയുള്ള അവധിദിവസങ്ങളിൽ ക്ലാസുകൾ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഇതുസംബന്ധിച്ച് കോളേജുകൾക്കും സർവകലാശാലകൾക്കും നിർദേശം നൽകി.
from mathrubhumi.latestnews.rssfeed https://ift.tt/2OjRTfJ
via
IFTTT
No comments:
Post a Comment