അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി, സുരക്ഷിതനെന്ന് നാവികസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി, സുരക്ഷിതനെന്ന് നാവികസേന

സിഡ്നി: ഗോൾഡൻ ഗ്ലോബ് റേസിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷിനെ രക്ഷപ്പെടുത്തിയ വാർത്ത ഇന്ത്യൻ നാവികസേന ട്വിറ്ററിൽ സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസൽ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. Tomy rescued safely @nsitharaman @pmo @Australian_Navy @DefenceMinIndia @ggr2018official @SpokespersonMoD pic.twitter.com/G3z7mlLGu3 — SpokespersonNavy (@indiannavy) September 24, 2018


from mathrubhumi.latestnews.rssfeed https://ift.tt/2zq4tFl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages