ബെംഗളൂരുവിൽ വാഹനാപകടം; മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ബെംഗളൂരുവിൽ വാഹനാപകടം; മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ദേവനഹള്ളിയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.കിംസ് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥികളായ വിശാൽ ചൗധരി, പ്രജ്വൽ, ഭൂഷൻ എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാവിലെ അമനിക്കെരെയ്ക്ക് സമീപമായിരുന്നു അപകടം. മൂന്നുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയർപോർട്ട് ട്രാഫിക് പോലീസ് കേസെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Q5G9P7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages