യുവതിയേയും മകളേയും ബലാത്സംഗം ചെയ്തു; ആള്‍ ദൈവവും മകനും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

യുവതിയേയും മകളേയും ബലാത്സംഗം ചെയ്തു; ആള്‍ ദൈവവും മകനും അറസ്റ്റില്‍

ന്യൂഡൽഹി: യുവതിയേയും മകളേയുംഡൽഹിയിലെ ആശ്രമത്തിൽവെച്ച് ബലാത്സംഗം ചെയ്ത ആൾ ദൈവം അശു മഹാരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ആസിഫ് ഖാൻ എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാൾ പിന്നീട് അശു മഹാരാജ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2008 മുതൽ 2013 വരെ അശു മഹാരാജും സുഹൃത്തും മകനും തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. അശു മഹാരാജ് പറഞ്ഞതനുസരിച്ച് ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന മകളേയും ഇയാൾ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്. യുവതിയെ ബലാത്സംഗം ചെയ്തതിന് ഇയാളുടെ മകൻ ആസിഫ് ഖാനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ഞായറാഴ്ച ക്രൈം ബ്രാഞ്ചിന് കൈമാറി. Content Highlights:Godman Ashu Maharaj Arrested for Alleged Rape of Woman and her Daughter


from mathrubhumi.latestnews.rssfeed https://ift.tt/2CT8sOg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages