പാക് ഹെലികോപ്റ്റർ വ്യോമപരിധി ലംഘിച്ചു; ഇന്ത്യൻ സൈന്യം വെടിയുതിർത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

പാക് ഹെലികോപ്റ്റർ വ്യോമപരിധി ലംഘിച്ചു; ഇന്ത്യൻ സൈന്യം വെടിയുതിർത്തു

ശ്രീനഗർ∙ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയുടെ വ്യോമപരിധിയിലേക്കു പാക്കിസ്ഥാന്റെ ‘കടന്നുകയറ്റം’. കശ്മീരിലെ പൂഞ്ചിലാണ് പാക് ഹെലികോപ്റ്റർ‌ ഇന്ത്യൻ വ്യോമപരിധിക്കുള്ളിൽ പ്രവേശിച്ചത്. നിയന്ത്രണ രേഖയോടു ചേർന്നു ഞായറാഴ്ച ഉച്ചയ്ക്ക് 12.10–നായിരുന്നു സംഭവം. തുടർന്ന് ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററിനു നേരെ വെടിയുതിർത്തു.

from Latest News https://ift.tt/2zFchCY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages