നാളെയും മറ്റന്നാളും കനത്തമഴയ്ക്ക് സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

നാളെയും മറ്റന്നാളും കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. 24 മണിക്കൂറിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ മഴപെയ്യാം. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പാലക്കാട്, തൃശ്ശൂർ, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PZmKyp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages