കൊടുങ്കാറ്റിന് പിന്നാലെ ഭൂകമ്പം; ജപ്പാനില്‍ വ്യാപക മണ്ണിടിച്ചില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

കൊടുങ്കാറ്റിന് പിന്നാലെ ഭൂകമ്പം; ജപ്പാനില്‍ വ്യാപക മണ്ണിടിച്ചില്‍

ടോക്യോ: ജെബി കൊടുങ്കാറ്റിന്റെ ഭീതിയൊഴിയും മുൻപേ ജപ്പാനെ നടുക്കി ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും. ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കായ്ദോയിൽ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 16 പേർ മരിച്ചു. 26 പേരെ കാണാതായി. 130 പേർക്ക് പരിക്കേറ്റു. 6.7 earthquake hits #Japan: Landslides swallow houses, dozens missing in Hokkaido DETAILS: https://t.co/gQik8Hdgp8 pic.twitter.com/KP7cw2jRtI — RT (@RT_com) September 6, 2018 മണ്ണിടിച്ചിലിൽപ്പെട്ടാണ് കൂടുതൽ പേർ മരിച്ചത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. വൈദ്യുതി-വാർത്താനിമയ ബന്ധങ്ങൾക്ക് പുറമേ ഗതാഗതവും താറുമാറായിരിക്കുകയാണ്. A powerful earthquake that rocked Hokkaido early this morning has triggered landslides, caused widespread damage and left the whole of Japans northern island prefecture without power. pic.twitter.com/MSpBoTlBNm — NHK WORLD News (@NHKWORLD_News) September 6, 2018 Breaking: A landslide has occurred in Atsuma, Japan following magnitude 6.6 earthquake. Multiple homes have been destroyed. pic.twitter.com/xXNBDjPeE6 — PM Breaking News (@PMBreakingNews) September 5, 2018 A 6.7 magnitude earthquake hit Japan, killing at least nine people. pic.twitter.com/xD5GqjvHvS — AJ+ (@ajplus) September 6, 2018 രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ ചൊവ്വാഴ്ച ആഞ്ഞടിച്ച ജെബി ചുഴലിക്കാറ്റിൽ കനത്ത നഷ്ടമാണ് ജപ്പാനുണ്ടായത്. 11 പേരുടെ മരണത്തിനിടയാക്കിയ ജെബി ജപ്പാനിൽ കാൽനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2oNlSkU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages