നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ഭാര്യ തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ഭാര്യ തൂങ്ങി മരിച്ചു

തമിഴ് യുവനടൻ സിദ്ധാർത്ഥ് ഗോപിനാഥൻറെ ഭാര്യ സ്മൃജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലുള്ള ഇവരുടെ വസതിയിലാണ് സംഭവം. കുടുംബ വഴക്കിനെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം രാത്രി സിദ്ധാർത്ഥും സ്മൃജയും ഒരുമിച്ച് പുറത്തു പോയിരുന്നു. തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി, തുടർന്ന് സിദ്ധാർത്ഥ് വീടിൻറെ സ്വീകരണ മുറിയിലും സ്മൃജ അകത്തെ മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ സിദ്ധാർഥ് വാതിലിൽ തട്ടിയിട്ടും ഇവർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് സ്മൃജയെ ഫാനിൽ തൂങ്ങിയ നിലയിൽ കാണുന്നത്.മാഹി സ്വദേശിയാണ് സ്മൃജ. 'യാഗവരായിനും നാ കാക്ക' (Yaagavaarayinum Naa Kaakka) എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ സിദ്ധാർത്ഥ് നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. tamil actor sidharth gopinath wife smrija commits suicide sidharth Yaagavaarayinum Naa Kaakka actor


from mathrubhumi.latestnews.rssfeed https://ift.tt/2wGBo5V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages