തിരുവനന്തപുരം : വാഹനപരിശോധനയെ ചൊല്ലി എസ്‌ഐയ്ക്ക് നേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റം. തുമ്പ എസ്‌ഐ പ്രതാപചന്ദ്രനെയാണ് ജില്ലാ അംഗം ആറ്റിപ്ര സദാനന്ദന്റെ നേതൃത്വത്തില്‍ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ രാത്രി സ്‌റ്റേഷന്‍ കടവില്‍ വാഹന പരിശോധനയ്ക്കിടെ യുവാവിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
from mangalam.com https://ift.tt/2MsmK89
via IFTTT
No comments:
Post a Comment