പ്രളയബാധിതർക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ അഞ്ചുമാസം സാവകാശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പ്രളയബാധിതർക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ അഞ്ചുമാസം സാവകാശം

തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, വയനാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം 2019 ജനുവരി 31 വരെ നീട്ടും. ഇക്കാലയളവിൽ റീ കണക്ഷൻ ഫീസും സർച്ചാർജും ഒഴിവാക്കും. ഇവരുടെ വീടുകളിൽ മീറ്റർ റീഡിങ് എടുക്കുന്നതും ബിൽ തയ്യാറാക്കി നൽകുന്നതും രണ്ടുമാസത്തേക്കു നീട്ടി. ആവശ്യമെങ്കിൽ പണം തവണകളായും അടയ്ക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/2Ps66HC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages