പാലാ: അനുമതിയില്ലാതെ പോലീസ് തന്റെ ഉമ്മിനീരും രക്തവും എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍. അതേസമയം, ബിഷപ്പിനെ മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
ബിഷപ്പിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ലെന്നും സംഭവ സമയം ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ചൂണ്ടിക്കാട്ടുന്നു.
ബിഷപ്പിനെ ജയിലിലേയ്ക്കാകും കൊണ്ടുപോകുക.
from mangalam.com https://ift.tt/2xFm8GY
via IFTTT
No comments:
Post a Comment