ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു

തിരുവനന്തപുരം: ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരുന്ന ഹർത്താൽ പിൻവലിച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധിയെ തുടർന്നാണ് ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവർത്തിക്കാൻ സാധ്യത ഉള്ളതിനാൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന സംസ്ഥാന കമ്മിറ്റി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2N9XHH9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages