പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ തുടരെ വെടിയുതിർത്തു; ഒരു പൊലീസുകാരനു പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ തുടരെ വെടിയുതിർത്തു; ഒരു പൊലീസുകാരനു പരുക്ക്

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപിയാനിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിലേക്കെത്തിയ ഭീകരർ തുടരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരൻ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

from Latest News https://ift.tt/2IrKxVs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages