ആ പ്രചാരണം തെറ്റ്; കോഴിക്കോട് യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്നു സ്ഥിരീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ആ പ്രചാരണം തെറ്റ്; കോഴിക്കോട് യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്നു സ്ഥിരീകരണം

കോഴിക്കോട്∙ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്നു സ്ഥിരീകരണം. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് മരണകാരണം എച്ച്‌വൺഎൻവൺ ആണെന്നു തെളിഞ്ഞത്. കോഴിക്കോട് മേപ്പയൂർ സ്വദേശിയായ യുവാവ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരമുണ്ടായിരുന്നു.

from Latest News https://ift.tt/2NaXweH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages