കെഎസ്ആർടിസിക്ക് ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്; നിലപാട് കടുപ്പിച്ച് തച്ചങ്കരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

കെഎസ്ആർടിസിക്ക് ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്; നിലപാട് കടുപ്പിച്ച് തച്ചങ്കരി

തിരുവനന്തപുരം∙ ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും തമ്മിൽ വീണ്ടും ഭിന്നത. വായ്പ തിരിച്ചടവ് ഇനത്തില്‍ കെടിഡിഎഫ്സിക്ക് കെഎസ്ആര്‍ടിസി ദിവസം മൂന്നരക്കോടി രൂപ വീതം നല്‍കണമെന്നു ചെയര്‍മാനും ഗതാഗത സെക്രട്ടറിയുമായ കെ.ആര്‍.ജ്യോതിലാല്‍ ഉത്തരവിറക്കിയതിനെ തുടർന്നാണിത്. പണം നൽകാനാവില്ലെന്നു കെഎസ്ആർടിസി എംഡി ടോമിൽ ജെ.തച്ചങ്കരി നിലപാട് എടുത്തതോടെ ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായി.

from Latest News https://ift.tt/2DFSdEB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages