കാമുകിയെ കണ്‍മുന്നില്‍ ബലാത്സംഗം ചെയ്തു; യുവാവ് ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

കാമുകിയെ കണ്‍മുന്നില്‍ ബലാത്സംഗം ചെയ്തു; യുവാവ് ആത്മഹത്യ ചെയ്തു

കോർബ: ഛത്തീസ്ഖഢിലെ കോർബയിൽ കാമുകിയെ രണ്ടുപേർ ചേർന്ന്ബലാത്സംഗം ചെയ്തതിനെ തുടർന്ന് 21കാരൻ ആത്മഹത്യ ചെയ്തു. സെപ്റ്റംബർ ഒന്നിന് നടന്ന സംഭവം രണ്ട് ദിവസം മുൻപ് പെൺകുട്ടി അന്വേഷണ സംഘത്തിന് മുൻപാകെ വെളിപ്പെടുത്തിയതോടെയാണ് പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഈശ്വർ ദാസ് (22), ഖേം കൺവർ (21) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ടബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സെപ്റ്റംബർ ഒന്നിന് വൈകിട്ട് കോർബയിലെ ഒരു സ്കൂളിന് സമീപത്ത് വെച്ച് ഇരുവരേയും ക്രൂരമായി മർദിച്ച ശേഷം പെൺകുട്ടിയെ രണ്ട്പേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തേക്കുറിച്ച് സെപ്റ്റംബർ രണ്ടിന് കുറ്റവാളികൾ ഗ്രാമത്തിലെ ചിലരോട് പറയുകയും ഇതിൽ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. Content Highlights:21-year-old Ends Life After Girlfriend is Gangraped in Front of Him; Two Held


from mathrubhumi.latestnews.rssfeed https://ift.tt/2MzhAY8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages