ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട്‌ ഐ ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട്‌ ഐ ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്എറണാകുളം ഐ ജി ഓഫീസിലേക്ക് മാർച്ച്.കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയവരാണ്പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. സംവിധായകനും നടനുമായ ജോയ് മാത്യു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ചുമായി എത്തിയവരെ പോലീസ് ഐ ജി ഓഫീസിനു മുന്നിൽ ബാരിക്കേഡ് വച്ച് തടഞ്ഞു. കന്യാസ്ത്രീയുടെ പരാതിയിൽ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തുറ ഹൈടെക് ഓഫീസ് സെല്ലിൽ ബുധനാഴ്ച പതിനൊന്നുമണിയോടെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അതേസമയം ബിഷപ്പ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിച്ചെങ്കിലും 25ലേക്ക് മാറ്റിവച്ചു. content highlights: Protest march towards ernakulam ig office demands arrest of bishop franco mulakkal


from mathrubhumi.latestnews.rssfeed https://ift.tt/2xm1pbE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages