ഖത്തറില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇനി അനുമതി ഇല്ലാതെ ലീവില്‍ പോകാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

ഖത്തറില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഇനി അനുമതി ഇല്ലാതെ ലീവില്‍ പോകാം

ദോഹ: വിദേശ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ ഖത്തറിൽ നിന്ന് ഇനി സ്വന്തം നാട്ടിലേക്ക് വരാം. ഇതും സംബന്ധിച്ച് ഖത്തർ റെസിഡൻസി നിയമത്തിൽ മാറ്റംവരുത്തി. മുമ്പത്തെ നിയമം അനുസരിച്ച് എല്ലാ കുടിയേറ്റ തൊഴിലാളികളും ഖത്തർ വിട്ടു പോകണമെങ്കിൽ അവരുടെ തൊഴിലുടമയുടെ അനുമതി വേണമായിരുന്നു. പുതിയ നിയമമനുസരിച്ച് അത്തരത്തിലൊരു അനുമതിയുടെയും ആവശ്യമില്ല. ഖത്തറിന്റെ പുതിയ തീരുമാനത്തെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ) സ്വാഗതം ചെയ്തു. തൊഴിൽ നിയമത്തിന് പുറത്തുള്ള തൊഴിലാളികൾക്കും തൊഴിൽ മന്ത്രാലയത്തിന്റെ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ച് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാകും.


from mathrubhumi.latestnews.rssfeed https://ift.tt/2wMFV7s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages