ചരമം: ടി.ബാലകൃഷ്ണൻ നായർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ചരമം: ടി.ബാലകൃഷ്ണൻ നായർ

കോഴിക്കോട്: വയനാട് ജില്ലാ സഹകരണ ബാങ്ക് റിട്ട ജനറൽ മാനേജർ പെരിങ്ങൊളം ചക്കോടിയിൽ ടി. ബാലകൃഷ്ണൻ നായർ (74) അന്തരിച്ചു. പരേതരായ ആമാട്ട് രാമൻ നായരുടെയും താന്നിക്കാട്ട് ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. കോവൂർ ശ്രീ വിഷ്ണു ക്ഷേത്ര സമിതി രക്ഷാധികാരിയാണ്. ഭാര്യ: പി.കെ.വസന്ത (കിഴക്കേപ്പുറത്ത്). മക്കൾ: ബി.കെ. രാജേഷ് (സബ് എഡിറ്റർ, മാതൃഭൂമി ഓൺലൈൻ), രശ്മി രഞ്ജിത്ത്. മരുമക്കൾ: സന്ധ്യ (പുളിപൊയിൽ, തിരുവോട്), രഞ്ജിത്ത് പറമ്പത്ത് ( എക്സീലിയൻ കൺസൾട്ടൻസി, സിംഗപ്പൂർ). സഹോദരങ്ങൾ: പരേതനായ ടി.ജനാർദനൻ നായർ (റിട്ട. ഡിവൈ.എസ്.പി), ടി.ഭാസ്കരൻ നായർ (റിട്ട വില്ലേജ് ഓഫീസർ), പരേതയായ ടി.ശാന്തകുമാരി, ടി.വിമലകുമാരി, ടി. മാലതി (റിട്ട. കെ.എസ്.എഫ്.ഇ). സംസ്കാരം തിങ്കളാഴ്ച കാലത്ത് 9.30 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2OpzDEM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages