വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമെന്ന് വിശദീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമെന്ന് വിശദീകരണം

തവനൂര്‍: മലപ്പുറം തവനൂരില്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ ദുരൂഹത സാഹചര്യത്തില്‍ മരിച്ചു. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവാണ് മരിച്ചത്. ഇന്നലെയും ഇന്നുമായാണ് ഇവരുടെ മരണം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമെന്നാണ് വൃദ്ധസദനം അന്തേവാസികള്‍ അറിയിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/2O2Aw6m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages