വിമാനത്താവളത്തില്‍ എത്തിയ കുടുംബത്തെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പറന്നു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തു കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

വിമാനത്താവളത്തില്‍ എത്തിയ കുടുംബത്തെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പറന്നു; നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തു കോടതി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിനെതിരെ പരാതി നല്‍കിയ കുടുംബത്തിന് 60,000 രൂപ പിഴ നല്‍കുവാന്‍ ഉത്തരവ്. രാജ്യത്തെ പരമോന്നതമായ ഉപഭോക്ത കമ്മീഷനായ എന്‍സിഡിആര്‍സിയാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. 41,000 രൂപയ്ക്ക് പിന്നാലെ 20,000 രൂപ കൂടി പിഴയായി നല്‍കുവാന്‍ ഉത്തരവിടുകയായിരുന്നു.

കൊല്‍ക്കത്തയില്‍ നിന്നും അഗര്‍ത്തലയിലേക്ക് പോകുന്നതിന് ബുക്ക് ചെയ്ത വിമാനം നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കാതെ പറന്ന സംഭവത്തോട് ചോദ്യംചെയ്താണ് കുടുംബം പരാതി നല്‍കിയത്. ഇവര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോഴായിരുന്നു ഒരു അനൗണ്‍സ്‌മെന്റും ഇല്ലാതെ വിമാനം യാത്രതിരിച്ചത്. ജസ്റ്റീസ് ആര്‍.കെ. അഗര്‍വാള്‍ അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ വിധി പ്രസ്ഥാവിച്ചത്.



from mangalam.com https://ift.tt/2xlsQSX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages