ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് തൂങ്ങി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 22, 2018

ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് തൂങ്ങി മരിച്ചു

കുളത്തൂപ്പുഴ : ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകത്തി യുവാവ് ജീവനൊടുക്കി. കൈതക്കാട് മഠത്തിക്കോണം റിയാസ് മന്‍സിലില്‍ നിഹാസ് (30) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാകത്തില്‍ മൊബൈല്‍ ഫോണ്‍ സജ്ജീകരിച്ച ശേഷമായിരുന്നു ആത്മഹത്യ. മരണദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മൊബൈല്‍ ഫോണ്‍ മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഏറെനാളായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു നിഹാസ്. കുളത്തൂപ്പുഴ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഭാര്യ നാജിയ. രണ്ടു വയസ്സുള്ള മകളുണ്ട്.



from mangalam.com https://ift.tt/2xxfbbL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages