''അറസ്റ്റ് മീ ടൂ' ഹാഷ്ടാഗുമായി മാധ്യമപ്രവര്‍ത്തകരുടെ ക്യാംപയ്ന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

''അറസ്റ്റ് മീ ടൂ' ഹാഷ്ടാഗുമായി മാധ്യമപ്രവര്‍ത്തകരുടെ ക്യാംപയ്ന്‍

മ്യാന്‍മര്‍ : റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് 'അറസ്റ്റ് മീ ടൂ' ഹാഷ്ടാഗുമായി രാജ്യമാകെ പ്രതിഷേധം. റോഹിംഗ്യന്‍ മുസ്ലീമുകള്‍ക്ക് നേര്‍ക്ക് നടന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സിലെ വാ ലോണ്‍, ക്യാവ് സോ ഈ എന്നീ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരുന്നു. രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു എന്നതാണ് ഇവര്‍ക്ക് തടവുശിക്ഷ വിധിച്ച കേസില്‍ ആമരാപിച്ചിരിക്കുന്ന കുറ്റം. എന്നാല്‍, അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചതിന്റെ പേരിലാണ് ഇവരെ അറസ്റ്റു ചെയ്തത് എങ്കില്‍ എന്നെയും അറസ്റ്റു ചെയ്യൂ എന്നാണ് പ്രതിഷേധത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന സന്ദേശം.

മ്യാന്‍മറിലെ പ്രമുഖ പത്രമായ സെവന്‍ ഡെയ്‌ലി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തങ്ങളുടെ പത്രത്തിന്റെ മുന്‍ പേജ് കറുപ്പ് നിറത്തിലാക്കിയിരുന്നു. കത്തിയുടെ ചിത്രവും ഒപ്പം അടുത്തയാളാര് എന്ന ചോദ്യവും ഉന്നയിച്ചിരുന്നു.



from mangalam.com https://ift.tt/2wPUvdD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages