കൊച്ചി: വൈദ്യുത തകരാറിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് സ്റ്റേഷനുകളിൽ കെ.എസ്.ഇ.ബി ട്രിപ്പിങ്ങ് സംവിധാനം തകരാറിലായതിനെത്തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മെട്രോ അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2I7lpTN
via
IFTTT
No comments:
Post a Comment