കലോൽസവവും ഫിലിം ഫെസ്റ്റിവലും ഇല്ല; ഒരു വർഷത്തേക്ക് ആഘോഷങ്ങൾ ഒഴിവാക്കി സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

കലോൽസവവും ഫിലിം ഫെസ്റ്റിവലും ഇല്ല; ഒരു വർഷത്തേക്ക് ആഘോഷങ്ങൾ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം ∙ പ്രളയക്കെടുതികാരണം ഒരു വർ‌ഷത്തേക്ക് ആഘോഷങ്ങൾ ഉപേക്ഷിച്ചു സംസ്ഥാന സർക്കാർ. സ്കൂൾ കലോൽസവവും ഫിലിം ഫെസ്റ്റിവലും ഈ വർഷം ഉണ്ടായിരിക്കില്ല. ആഘോഷങ്ങള്‍ വിലക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആഘോഷങ്ങൾക്കു നീക്കിവച്ച തുക ദുരിതാശ്വാസ നിധിയിലേക്കു നീക്കിവയ്ക്കാനാണു തീരുമാനം.

from Latest News https://ift.tt/2Q42HzJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages