സ്‌കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച ഭര്‍ത്താവ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

സ്‌കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച ഭര്‍ത്താവ് മരിച്ചു

തൃശ്ശൂര്‍ : സ്‌കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച ഭര്‍ത്താവ് മരിച്ചു. തൃശ്ശൂര്‍ ചിറ്റശ്ശേരി ചെറുപ്പയില്‍ വിനയന്‍ (42) ആണ് മരിച്ചത്. ഓഗസ്റ്റ് 29 ന് ഉച്ചയോടെ ആയിരുന്നു സംഭവം.

ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളില്‍ എത്തിയ ഇയാള്‍ ഭാര്യയോട് തനിക്കൊപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ കൂടെചെല്ലാന്‍ കൂട്ടാക്കാഞ്ഞതോടെ മറ്റ് അധ്യപകരുടെയും ഭാര്യയുടെയും മുന്നില്‍ വച്ച് വിഷം കഴിച്ചശേഷം പുറത്തേയ്ക്ക് ഓടുകയായിരുന്നു. അല്‍പ്പദൂരം ഓടി ശേഷം കുഴഞ്ഞുവീണ ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേയ്ക്കും അവിടെ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



from mangalam.com https://ift.tt/2wHZZqZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages