തിരുവനന്തപുരം: ഷൊർണൂർ എം എൽ എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികൾ സ്വീകരിക്കാൻ. സ്ത്രീകൾക്കെതിരായ കേസ് ആയതിനാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാനേതാവായ യുവതിയാണ് ശശിക്കെതിരെ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തിന് അടക്കം പരാതി നൽകിയിട്ടുള്ളത്. content highlights:V S Achuthanandan on allegation against P K Sasi
from mathrubhumi.latestnews.rssfeed https://ift.tt/2NgraDB
via
IFTTT
No comments:
Post a Comment