പാഠപുസ്തകങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പാഠപുസ്തകങ്ങള്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: പ്രളയബാധയിൽ നഷ്ടപ്പെട്ട ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ഒന്നാം വാള്യ പാഠപുസ്തകങ്ങൾ സെപ്റ്റംബർ 3 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈ വർഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതിനോടൊപ്പം വിതരണം ചെയ്യും. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ നോട്ട് ബുക്ക് വിതരണം ആരംഭിച്ചുകഴിഞ്ഞു. നഷ്ടപ്പെട്ട സ്കൂൾ ബാഗും മറ്റ് പഠനോപകരണങ്ങളും വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2LMhH24
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages