പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകള്‍കൂടി ലയിപ്പിച്ചേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകള്‍കൂടി ലയിപ്പിച്ചേക്കും

മുംബൈ: ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനത്തിനുശേഷം ഈ വർഷം അവസാനത്തോടെ ബാങ്കിങ് മേഖലയിൽ മറ്റൊരു ലയനത്തിനുകൂടി സർക്കാർ ഒരുങ്ങിയേക്കും. മൂന്നു പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക് എന്നിവയാകും ലയിച്ചൊന്നാകുക. ചെറു ബാങ്കുകൾ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഡിസംബർ 31നുമുമ്പായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ തിരക്കിട്ട ചർച്ചകൾ നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച തീരുമാനം സെപ്റ്റംബർ 17നാണ് സർക്കാർ പ്രഖ്യാപിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽതന്നെ ലയനം പൂർത്തിയാക്കി 2019 ഏപ്രിലിൽ ഒറ്റ ബാങ്കായി പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2PLLdXY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages