വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമർശനമുയർത്തുന്ന വിവാദ ഐ.പി.എസ് ഓഫീസർ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്ന പത്തുവർഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. രണ്ട് പോലീസ് ഓഫീസർമാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരേയും ചോദ്യം ചെയ്തു വരുന്നു. 1998 ൽ ബനസ്കന്ദയിൽ ഡി.സി.പി ആയിരുന്നപ്പോൾ അഭിഭാഷകനെ വ്യാജ നാർക്കോട്ടിക് കേസിൽപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. 2015ലാണ് ഭട്ടിനെ ഇന്ത്യൻ പോലീസ് സർവീസിൽ നിന്നും പുറത്താക്കിയത്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് അദ്ദേഹം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ch:Controversial former IPS officer Sanjiv Bhatt detained


from mathrubhumi.latestnews.rssfeed https://ift.tt/2PE5GOy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages