മുംബൈ: മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ നിഫ്റ്റിയും പ്രവർത്തിക്കുന്നില്ല. കമ്മോഡിറ്റി മാർക്കറ്റിനും അവധിയാണ്. ഈയാഴ്ച തുടക്കംമുതൽ ഓഹരി വിപണി നഷ്ടത്തിലാണ്. 169 പോയന്റ് നഷ്ടത്തിലാണ് കഴിഞ്ഞദിവസം സെൻസെക്സ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2PMS1Vp
via
IFTTT
No comments:
Post a Comment