ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ച

കൊച്ചി: കന്യാസ്സ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഒക്ടോബർ മൂന്നാം തീയതി ബുധനാഴ്ചത്തേക്കാണ് വിധി പറയുന്നത് മാറ്റിവച്ചത്. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. അതേസമയം ഇത് കള്ളക്കേസാണെന്ന നിലപാടായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകൻ സ്വീകരിച്ചത്. content highlights:bishop franco mulakkal bail plea


from mathrubhumi.latestnews.rssfeed https://ift.tt/2DxQQYH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages