പുതുതായി മൂന്നു ബ്രുവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ. യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം തന്നെയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്സൈസ് വകുപ്പിന്റെ എളിയ കാണിക്ക- മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറി. യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.
from mathrubhumi.latestnews.rssfeed https://ift.tt/2OeJBZD
via
IFTTT
No comments:
Post a Comment