നീതിയ്ക്കായുള്ള പോരാട്ടം തുടരും; വിധിയില്‍ വിഷമമില്ലെന്ന് മാണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

നീതിയ്ക്കായുള്ള പോരാട്ടം തുടരും; വിധിയില്‍ വിഷമമില്ലെന്ന് മാണി

കോട്ടയം: കേസ് എത്ര വേണമെങ്കിലും ഏതറ്റം വരെ വേണമെങ്കിലും അന്വേഷിച്ചോട്ടേയെന്ന് കെ.എം മാണി. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയതില്‍ തനിക്ക് പ്രതേകിച്ച് ഒന്നും പറയാനില്ലെന്നും യു.ഡി.എഫ്-എല്‍.ഡി.എഫ് ഭരണകാലത്ത് മൂന്ന് തവണ അന്വേഷിച്ച കേസാണ് ഇതെന്നും മാണി പ്രതികരിച്ചു.

മുന്‍പ് നടത്തിയ അന്വേഷണങ്ങളിലൊന്നും താന്‍ തെറ്റു ചെയ്തതായി ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനിയും അന്വേഷിച്ചോട്ടേ. നിലവിലെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാണി പറഞ്ഞു. മറ്റു കാര്യങ്ങള്‍ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.



from mangalam.com https://ift.tt/2NnsPI6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages