വനിതാ ഹോക്കിയില്‍ വെള്ളി മെഡല്‍; ഏഷ്യന്‍ ഗെയിംസ് സമാപന ചടങ്ങില്‍ റാണി രാംപാല്‍ പതാകയേന്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

വനിതാ ഹോക്കിയില്‍ വെള്ളി മെഡല്‍; ഏഷ്യന്‍ ഗെയിംസ് സമാപന ചടങ്ങില്‍ റാണി രാംപാല്‍ പതാകയേന്തും

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വച്ചു നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ സമാപന ചടങ്ങില്‍ ഇന്തിക്കു വേണ്ടി വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പതാകയേന്തും വനിതാ വിഭാഗം ഹോക്കിയില്‍ ഫൈനലില്‍ ജപ്പാനോട് പരാജയപ്പെട്ടെങ്കിലും. മികച്ച പോരാട്ടം കാഴ്ചവക്കാന്‍ ഇന്ത്യന്‍ ടീമിനു കഴിഞ്ഞു.

ഇരുപതി വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായ ഫൈനലില്‍ എത്തിയ വനിതാ ഹോക്കി ടീം വെള്ളി മെഡല്‍ നേടിയതോടെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് പതാക വാഹകയായി റാണി രാംപാലിനെ നിര്‍ദ്ദേശിച്ചത്.
ജാവലിന്‍ താരം നീരജ് ചോപ്രയായിരുന്നു ഉദ്ഘാടന ചടങ്ങില്‍ പതാകയേന്തിയത്. ജാവലില്‍ ത്രോയില്‍ സ്വര്‍ണ്ണം നേടാനും താരത്തിന് കഴിഞ്ഞു.



from mangalam.com https://ift.tt/2NbRgHC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages